തലക്കെട്ട്: QIB Lite: ലളിതമാകൂ, ലൈറ്റ് ആകൂ
ദൈനംദിന ബാങ്കിംഗ് ആവശ്യങ്ങളിലേക്ക് അതിവേഗ ആക്സസ് ആവശ്യമുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന QIB Lite ആപ്പ് വഴി ബാങ്കിംഗ് അനായാസമാക്കൂ.
ഹിന്ദി, ബംഗ്ലാ, ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളിൽ പിന്തുണ നൽകുന്ന ഈ ഉപയോക്തൃ സൗഹൃദ ആപ്പിൽ ഭാഷയുടെ അതിർവരമ്പുകളില്ല, ഇനിയും കൂടുതൽ ഭാഷകളിൽ പിന്തുണ ലഭ്യമാകും.
പ്രധാന ഫീച്ചറുകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
• ലളിതം, സൗജന്യ രജിസ്ട്രേഷൻ: QID യോ അല്ലെങ്കിൽ QIB ഡെബിറ്റ് കാർഡ് പിൻ ഉപയോഗിച്ച് നിങ്ങളുടെ QIB അക്കൗണ്ട് ആക്സസ് ചെയ്യുന്നതിന് സ്വയം രജിസ്റ്റർ ചെയ്യാം
• ട്രാൻസ്ഫറുകൾ: മത്സരാത്മക വിനിമയ നിരക്കിന്റെ പ്രയോജനം, കൂടാതെ നിങ്ങളുടെ അക്കൗണ്ട് ട്രാൻസ്ഫറുകൾക്കും ക്യാഷ് ട്രാൻസ്ഫറുകൾക്കും നിങ്ങളുടെ ലോക്കൽ, ഇന്റർനാഷണൽ അക്കൗണ്ടുകൾക്ക് സമാനതകളില്ലാത്ത വേഗത
• ബിൽ പേയ്മെന്റുകളും മൊബൈൽ റീചാർജും: നിങ്ങളുടെ ഒറീഡു, വോഡാഫോൺ, കഹ്റാമ ബില്ലുകളും മൊബൈൽ റീചാർജുകളും അനായാസം മാനേജ് ചെയ്യുക.
• സാലറി അഡ്വാൻസ്: അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾക്കായി ഫണ്ടുകൾ നേടുക.
• അക്കൗണ്ട് മാനേജ്മെന്റ്: സുഗമമായി ബാലൻസ് പരിശോധിക്കുക, ഡെബിറ്റ് കാർഡുകൾ മാനേജ് ചെയ്യുക, ട്രാൻസാക്ഷൻ ചരിത്രം കാണുക.
• പ്രൊഫൈൽ അപ്ഡേറ്റുകൾ: വ്യക്തിപരമായ വിവരങ്ങൾ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യുക.
ലളിതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന QIB Lite ആപ്പിൽ എല്ലാ ഫീച്ചറുകളും സേവനങ്ങളും ഒറ്റ സ്ക്രീനിൽ ലഭ്യമാണ്. ഒരൊറ്റ ടാപ്പിലൂടെ, ഏത് ഫീച്ചറും ആക്സസ് ചെയ്യാം. എല്ലാ ഇടപാടുകൾക്കും വ്യക്തവും ഹ്രസ്വവുമായ എളുപ്പവഴികൾ നൽകുന്നതിലൂടെ, ആപ്പ് സുഗമമാക്കിയിരിക്കുന്നു.
അടിസ്ഥാന ബാങ്കിംഗ് ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ആക്സസ് നൽകുന്ന QIB Lite ആപ്പ്, QIB മൊബൈൽ ആപ്പിന്റെ ലളിതമായ പതിപ്പാണ്. ക്രെഡിറ്റ് കാർഡുകൾ, ഇൻവെസ്റ്റ്മെന്റ് ഉൽപ്പന്നങ്ങൾ, നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ തങ്ങളുടെ മുഴുവൻ പോർട്ട്ഫോളിയോയുടെയും സമഗ്ര വിവരങ്ങൾ തേടുന്ന ഉപഭോക്താക്കൾക്ക്, QIB മൊബൈൽ ആപ്പ് സമ്പൂർണ്ണ ബാങ്കിംഗ് അനുഭവം നൽകുന്നു.
ഞങ്ങളെ ബന്ധപ്പെടുക:
24/7 നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്.
ഇമെയിൽ വഴി നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം: Mobilebanking@qib.com.qa
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 8